ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി കർണാടക സർക്കാർ, ഡികെ ഇല്ലെങ്കിൽ മല്ലികാർജ്ജുൻ ഖാർഗെ, പുതിയ നീക്കം!
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളില്‍ 6 എണ്ണത്തില്‍ എങ്കിലും വിജയിക്കാനായില്ലെങ്കില്‍ അത് യെഡിയൂരപ്പ സര്‍ക്കാരിന് വന്‍ വെല്ലുവിളിയാകും. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എത്തിയ വിമതരെ അണിനിരത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനുളളില്‍ പുതിയൊരു നീക്കത്തെ കുറിച്ചുളള ആലോചനകളാണ് നടക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2P4EXMu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2P4EXMu
via IFTTT