നവംബര്‍ ഏഴിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, മുന്നറിയിപ്പുമായി ബിജെപി നേതാവ്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം പരിധി വിടുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ഒരു വീട്ടുവീഴ്ച്ചയ്ക്കും ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന്് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി ഉയര്‍ന്ന് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും സജീവമാക്കിയിരിക്കുകയാണ്. എന്‍സിപി ഒരുവശത്ത് പ്രതിപക്ഷത്തിരിക്കും എന്ന് ആവര്‍ത്തിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2NwSWd6
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NwSWd6
via IFTTT