ശിവസേനയുമായി എന്‍സിപി കൈക്കോര്‍ക്കുമോ? അജിത് പവാറിന്‍റെ മറുപടി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി എന്‍സിപിയും ശിവസേനയും സഖ്യത്തില്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെ നിലപാട് വ്യക്തമാക്കി അജിത് പവാര്‍. എന്‍സിപിയും സഖ്യകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്ത് തന്നെ ഇരിക്കും. സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളോട് പ്രതിപക്ഷത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ശരദ് പവാര്‍ പ്രതികരിച്ചു. ശിവസേന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2pn9UCN
via IFTTT
Next Post Previous Post