ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാർ, പ്രതികരണവുമായി പ്രിൻസിപ്പൽ!
തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതകരണവുമായി കോളേജ് പ്രിൻസിപ്പൽ രംഗത്ത്. സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടിബി കുലാസ് വ്യക്തമാക്കി. തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു
from Oneindia.in - thatsMalayalam News https://ift.tt/2NzirdN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NzirdN
via IFTTT