ബോറിസോവിന്റെ ചിത്രം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍, ഭൂമിക്ക് ഭീഷണിയോ? ഇനി ദിവസങ്ങള്‍ മാത്രം
ദില്ലി: ഭൂമിയെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി ഛിന്നഗ്രഹങ്ങള്‍ വരാറുണ്ട്. പലതും അപകട സാധ്യത ഉയര്‍ത്തുന്നില്ല. ചിലത അപ്രതീക്ഷിതമായി നമ്മുടെ ഭ്രമണപഥം കടന്നുപോകാറുണ്ട്. അത്തരത്തിലൊരു വാല്‍നക്ഷത്ര ഗണത്തില്‍ വരുന്ന ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് വരാന്‍. ഇത് ശാസ്ത്രജ്ഞര്‍ അറിഞ്ഞു വെച്ചിരിക്കുന്ന നക്ഷത്ര സമൂഹത്തില്‍ നിന്നുള്ളതല്ലെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് ആശങ്കകളും വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ നിന്നടക്കം ഈ ഛിന്നഗ്രഹത്തിന്റെ നീക്കങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/37R2E34
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37R2E34
via IFTTT