ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷത്തില്‍ ഭയം, സ്വന്തം എംഎല്‍എമാരെ സംശയം, തുറന്നടിച്ച് ഫട്‌നാവിസ്!!

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിനെതിരെ തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മൂന്ന് പാര്‍ട്ടികള്‍ക്കും പുറത്തിറങ്ങാന്‍ ഭയമാണ്. അവര്‍ സ്വന്തം എംഎല്‍എമാരെ സംശയിക്കുന്നു. ഇപ്പോഴും അവര്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗമെന്ന പേരില്‍ പ്രഹസനമാണ് നടന്നത്. കര്‍ഷകര്‍ക്കുള്ള സഹായത്തെ കുറിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഫട്‌നാവിസ് ആരോപിച്ചു. {image-23-1429790868-devendrafadnavis-1575028923.jpg

from Oneindia.in - thatsMalayalam News https://ift.tt/34z8KDd
via IFTTT
Next Post Previous Post