മഹാരാഷ്ട്ര; \" ആകാശമാണ് പരിധി, എന്തും ചോദിക്കാം\", ജസ്റ്റിസ് രമണ നടത്തിയ നിരീക്ഷണങ്ങള്‍...
ദില്ലി: മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ കോടതിയില്‍ ആകാശം മാത്രമാണു പരിധിയെന്നും ആര്‍ക്കും എന്തു വേണമെങ്കിലും ചോദിക്കാമെന്നുമുള്ള നിരീക്ഷണവുമായി ജസ്റ്റിസ് എൻവി രമണ. ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് തുഷാര്‍ മേത്ത വാദം നടത്തവെ ആര്‍ക്കും ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. എല്ലാ കേസുകളിലും സുപ്രീം കോടതി രണ്ടുവര്‍ഷത്തിനുള്ളില്‍
from Oneindia.in - thatsMalayalam News https://ift.tt/33clBKk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33clBKk
via IFTTT