മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം

മുംബൈ: മഹാരാഷ്ട്രയില്‍ 20 ദിവസത്തിലേറെ മിണ്ടാതിരുന്ന അമിത് ഷാ എന്തുകൊണ്ട് പെട്ടെന്ന് കളത്തിലിറങ്ങി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഒരുക്കിയ തന്ത്രമാണ് ദേവേന്ദ്ര ഫട്‌നാവിസിനെ അധികാരത്തിലെത്തിച്ചത്. ഇതിന് പിന്നില്‍ പ്രധാനമായും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ താല്‍പര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ എന്ന നഗരത്തിന്റെ താക്കോല്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിലുള്ള ഭൂരിപക്ഷ താല്‍പര്യങ്ങളാണ് ശിവസേനയെ

from Oneindia.in - thatsMalayalam News https://ift.tt/35rSWSW
via IFTTT
Next Post Previous Post