പിഞ്ചു കുഞ്ഞിനെ പോലും വിടാത്ത കൂരത; ശുചിമിറിയിൽ 6 വയസുകാരിക്ക് പീഡനം, അധ്യാപകൻ അറസ്റ്റിൽ!
ലഖ്നൗ: മാതാവും പിതാവും കഴിഞ്ഞാൻ ദൈവത്തിനു മുകളിലായി നമ്മൾ വിലമതിക്കുന്നവരാണ് അധ്യാപകൻ. കുട്ടികൾ അവരുടെ മക്കളെ പോലെ സ്നേഹിക്കപ്പെടേണ്ടവരുമാണ്. എന്നാൽ പലപ്പോഴും അധ്യാപകർക്തെതിരെ രൂക്ഷ വിമർശനങ്ങൾ പല സന്ദർഭങ്ങളിലും വരാറുണ്ട്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. ആറ് വയസുകാരിയെ ശുചിമുറിയിൽവെച്ച് അധ്യാപകൻ പീഡിപ്പിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ തീന്‍വാരി പൊലീസ്
from Oneindia.in - thatsMalayalam News https://ift.tt/2rj98Hm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2rj98Hm
via IFTTT