ശരദ് പവാറിനെ ചതിച്ചത് ശിവജി റാവു? സുപ്രധാന രേഖ അജിത് പവാറിന് നല്‍കി, എന്‍സിപി നേതാക്കളുടെ സംശയം
മുംബൈ: ആദര്‍ശപരമായി രണ്ടറ്റത്തുള്ള പാര്‍ട്ടികളാണ് ബിജെപിയും എന്‍സിപിയും. എന്നാല്‍ എന്തുവില കൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ബിജെപിയുടെ തീരുമാനമാണ് മഹാരാഷ്ട്രയില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയത്. മഹാരാഷ്ട്ര പോലുള്ള വലിയ സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ടുകൂടാ എന്ന് പ്രധാനമന്ത്രി മോദി, അമിത് ഷായോട് പറഞ്ഞുവത്രെ. മാത്രമല്ല, കോര്‍പറേറ്റുകള്‍ക്ക് മഹാരാഷ്ട്രയില്‍ ബിജെപി ഭരണം വരുന്നതിനോടാണ് യോജിപ്പ്. അവരുടെ ഇടപെടലും ബിജെപി കരുക്കള്‍
from Oneindia.in - thatsMalayalam News https://ift.tt/2Dcyd9E
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Dcyd9E
via IFTTT