മഹാരാഷ്ട്ര ട്വിസ്റ്റിന് പിന്നിലെ 'താക്കോല്‍'; അജിത് പവാറിനെ ബിജെപിയിലെത്തിച്ചത് ഈ എന്‍സിപി എംഎല്‍എ

മുംബൈ: ഇരുട്ടി വെളുക്കും മുന്‍പാണ് മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി നടന്നത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം കുറിച്ച് മടങ്ങിയ നേതാക്കള്‍ ശനിയാഴ്ച ഉണര്‍ന്ന് എന്‍സിപിയുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയെന്ന വാര്‍ത്ത കേട്ടാണ്. ശരദ് പവാറിന്‍റെ സഹോദര

from Oneindia.in - thatsMalayalam News https://ift.tt/37vKgwE
via IFTTT
Next Post Previous Post