ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ അഭിമാനിക്കുന്നു; രക്ഷാബന്ധൻ ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്ക

ദില്ലി: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പങ്കുവച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്‌നേഹവും, ക്ഷമയും സഹനവും താന്‍ പഠിച്ചത് തന്റെ സഹോദരനായ രാഹുല്‍ ഗാന്ധിയില്‍ നിന്നാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ പോലം സഹോദരനെ കിട്ടിയതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് പ്രിയങ്ക കുറിപ്പില്‍

from Oneindia.in - thatsMalayalam News https://ift.tt/3fpbBUb
via IFTTT
Next Post Previous Post