അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍
ദില്ലി: കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ എയിംസില്‍ പോകുന്നതിന് പകരം അടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അമിത് ഷാ ചികിത്സ തേടിയത്. ഇതിനെതിരെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ഈ പ്രവര്‍ത്തി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/3k8hrww
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3k8hrww
via IFTTT