കൊവിഡ് രോഗികളെ കൊണ്ടുപോകുന്നത് മാലിന്യം കയറ്റുന്ന മിനി ട്രക്കിൽ; പ്രതിപക്ഷം രംഗത്ത്, വിവാദം
വിസിനഗരം(ആന്ധ്ര പ്രദേശ്): കൊവിഡ് രോഗികളെ മാലിന്യ ട്രക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയം സംഭവം വിവാദത്തിലേക്ക്. ആന്ധ്ര പ്രദേശിലാണ് സംഭവം. ഞായാറാഴ്ചയാണ് ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിസിനഗരം ജില്ലയിലെ നെല്ലിമാര്‍ല മുനിസിപ്പാലിറ്റിയില്‍ ആണ് സംഭവം. മാലിന്യം കയറ്റിക്കൊണ്ടുപോകുന്ന മുനിസിപ്പാലിറ്റിയുടെ മിനി ട്രക്കില്‍ മൂന്ന് കൊവിഡ് രോഗികളെ ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ആണ്
from Oneindia.in - thatsMalayalam News https://ift.tt/39OikWs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39OikWs
via IFTTT