മാസ്‌കിന് പകരം മുഖംമൂടി; ജിംനേഷ്യങ്ങള്‍ തുറക്കാം... കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ദില്ലി: കൊറോണയെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ജിംനേഷ്യങ്ങളും യോഗാ പരിശീലന കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. മാസ്‌ക് ധരിക്കുന്നതിന് പകരം മുഖംമൂടി ധരിക്കണമെന്നാണ് ഒരു നിര്‍ദേശം. മുഖംമൂടിയാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആഗസ്റ്റ് അഞ്ച് മുതല്‍ സര്‍ക്കാര്‍
from Oneindia.in - thatsMalayalam News https://ift.tt/3a2QBl7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3a2QBl7
via IFTTT