അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല, നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനോട് കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസിന് എതിര്‍പ്പുളളത് പളളി പൊളിച്ച് അമ്പലം പണിയുന്നതിനോട് മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. ഒരു മതവിഭാഗത്തിനെ മുറിവേൽപ്പിച്ച് കൊണ്ടാവരുത് പളളികളും ക്ഷേത്രങ്ങളും പണിയുന്നത് എന്നും കെ

from Oneindia.in - thatsMalayalam News https://ift.tt/2PgA82W
via IFTTT
Next Post Previous Post