അക്കാര്യത്തിന് വേണ്ടി സ്വപ്‌ന വിളിച്ചു, പക്ഷേ ഇടപെടില്ലെന്ന് പറഞ്ഞു- ശിവശങ്കറിന്റെ മൊഴിയെന്ന് വാർത്ത
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തുകഴിഞ്ഞു. കസ്റ്റംസ് ഒരു തവണയും എന്‍ഐഎ രണ്ട് തവണയും ചോദ്യം ചെയ്തു. ശിവശങ്കര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന രീതിയില്‍ ആയിരുന്നു മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ്. എന്‍ഐഎയ്ക്ക് ശിവശങ്കര്‍ നല്‍കിയ
from Oneindia.in - thatsMalayalam News https://ift.tt/2XjKzqT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XjKzqT
via IFTTT