ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷം
ജയ്പൂര്‍: ആഗസ്ത് 14 ന് നിയമസഭാ വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടക്കുന്നത്. സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തന്‍റെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാന്‍ഡ് മാപ്പ് നല്‍കുകയാണെങ്കില്‍
from Oneindia.in - thatsMalayalam News https://ift.tt/2DngMXe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DngMXe
via IFTTT