കേരളം കൂടുതല്‍ ഹോട്ടാകുന്നു; ഇന്ന് 17 ഹോട്ട് സ്‌പോട്ടുകള്‍കൂടി, മൊത്തം 492

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കൊറോണ രോഗികള്‍ 1000 കടന്നു. സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11,

from Oneindia.in - thatsMalayalam News https://ift.tt/33glwcf
via IFTTT
Next Post Previous Post