കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു: അഞ്ച് ലക്ഷത്തിന്റെ വിവരങ്ങൾ കവർന്നെന്ന് ഹാക്കർമാർ, മുന്നറിയിപ്പ്!
കൊച്ചി: കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി വിലവരുന്ന വിവരങ്ങൾ മോഷ്ടിച്ചെന്നാണ് ഹാക്കർമാരുടെ അവകാശവാദം. കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങൾ ഫേസ്ബുക്ക് വഴി പങ്കുവെച്ചതോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്തറിയുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ഹാക്കർമാർ ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ സംഭവത്തോടെ
from Oneindia.in - thatsMalayalam News https://ift.tt/3k1S7bC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3k1S7bC
via IFTTT