'അന്നത്തെ എബിവിപി സ്ഥാനാർത്ഥി', മന്ത്രി സി രവീന്ദ്രനാഥും വിവാദത്തിൽ, കുറിപ്പുമായി സിആർ നീലകണ്ഠൻ
കോഴിക്കോട്: സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല ആര്‍എസ്എസ് ബന്ധം സംസ്ഥാനത്ത് ചൂട് പിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ പേരും ചര്‍ച്ചകളിലേക്ക് കടന്ന് വന്നിരിക്കുകയാണ്. അനില്‍ അക്കര എംഎല്‍എയാണ് കഴിഞ്ഞ ദിവസം മന്ത്രി രവീന്ദ്രനാഥിന് ആര്‍എസ്എസ് ബന്ധം ആരോപിച്ചത്. മന്ത്രി ഇത് നിഷേധിച്ച് പത്രക്കുറിപ്പിറക്കി. അക്കാലത്ത് എസ്എഫ്‌ഐ നേതൃത്വത്തിലുണ്ടായിരുന്ന സി ആര്‍ നീലകണ്ഠന്‍ ഈ വിവാദത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/33gcfRl
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33gcfRl
via IFTTT