ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് തിളക്കമാര്‍ന്ന ഉദാഹരണമാണ് ഇന്ത്യ; മനു അഭിഷേക് സിംഗ്വി

ദില്ലി: പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി അഭിഭാഷകന്‍ ജെ രവീന്ദ്രന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ മനു അഭിഷേക് സിംഗ്വി. വേര്‍ച്വല്‍ സംവിധാനത്തിലൂടെ സംഘടപ്പിച്ച സെമിനാറില്‍ നരവധി പേരാണ് പങ്കെടുത്തത്. സെമിനാറിനായി തിരഞ്ഞെടുത്ത വിഷയത്തെ അഭിനന്ദിച്ച് കൊണ്ടാണ് മനു അഭിഷേക് സിംഗ്വി സെമിനാറില്‍ സംസാരിച്ച് തുടങ്ങിയത്. പാര്‍ലമെന്ററിയും ജനാധിപത്യവും, ഓരോ വാക്കും സ്പന്ദനം

from Oneindia.in - thatsMalayalam News https://ift.tt/31b9VrY
via IFTTT
Next Post Previous Post