ജോളിയുടെ കൂർമ്മബുദ്ധി! ആദ്യത്തെ കൊലപാതക പരീക്ഷണം ജന്മനാട്ടിൽ, ഉപയോഗിച്ചത് സർക്കാർ നിരോധിച്ച വിഷം!
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണ ഘട്ടങ്ങളിലോരൊന്നിലും ജോളിയുടെ അതിബുദ്ധി തെളിയിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൂടത്തായിയില്‍ ജോളി നടത്തിയെന്ന് പറയുന്ന 6 കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ റിസര്‍ച്ച് ജോളി നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ജോളി തന്റെ ആദ്യത്തെ കൊലപാതക പരീക്ഷണം നടത്തിയത് സ്വന്തം ജന്മനാടായ കട്ടപ്പനയില്‍ ആണെന്നാണ് പോലീസ്
from Oneindia.in - thatsMalayalam News https://ift.tt/35xS4fM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35xS4fM
via IFTTT