'ജനതയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും ധ്യാനം നിർത്തണം സാർ'

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ഉയര്‍ത്തുന്നത്. അദ്ദേഹം ഇപ്പോഴും ഇതിലൊന്നും തലയിടാതെ തന്‍റെ 'വിദേശ ധ്യാന'ത്തിലാണെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനിന്‍റെ 'വിദേശ ധ്യാനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അഭിഭാഷകനുമായി അഡ്വ ശ്രീജിത്ത് പെരുമന. രാജ്യത്തിന്റെയും, ജനതയുടെയും ശവപ്പെട്ടിയിൽ

from Oneindia.in - thatsMalayalam News https://ift.tt/37uYyO6
via IFTTT
Next Post Previous Post