മോദി മഹാരാഷ്ട്രയിൽ പയറ്റിയത് ഇന്ദിരാ ഗാന്ധി പ്രയോഗിച്ച അതേ ആയുധം! പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം!

ദില്ലി: ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിന് മുന്‍പേയാണ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ തിടുക്കത്തില്‍ അധികാരമേറ്റത്. മാധ്യമങ്ങള്‍ പോലും വിവരം അറിയുന്നത് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ്. മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയിലേത് ടോപ് സീക്രട്ട് ഓപ്പറേഷൻ! അത്ര തിടുക്കത്തിലാണ് കാര്യങ്ങള്‍ നീക്കപ്പെട്ടത്. സംസ്ഥാനത്ത് കേന്ദ്ര മന്ത്രി സഭ ചേര്‍ന്ന് തീരുമാനിച്ച് നടപ്പാക്കിയ

from Oneindia.in - thatsMalayalam News https://ift.tt/2DaASRl
via IFTTT
Next Post Previous Post