'അധികാരം വരികയും പോവുകയും ചെയ്യും, ബന്ധങ്ങളാണ് വലുത്', അജിത് പവാറിനെ ഉന്നമിട്ട് സുപ്രിയ സുലെ

മുംബൈ: പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി ബിജെപി പക്ഷത്തേക്ക് പോയ അജിത് പവാറിനെ തിരികെ കൊണ്ട് വരാനുളള നീക്കങ്ങളിലാണ് എന്‍സിപി. ശരദ് പവാറിന്റെ പ്രത്യേക ദൂതന്‍ അജിത് പവാറിനെ കണ്ട് അനുനയത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ തിരിച്ച് വരവിനുളള സൂചനകളൊന്നും അജിത് പവാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ

from Oneindia.in - thatsMalayalam News https://ift.tt/35rglnB
via IFTTT
Next Post Previous Post