അജിത് പവാര്‍ മോദിക്ക് ഉറപ്പ് നല്‍കി: ഇനി തിരിച്ചുവരില്ല, ട്വിറ്റര്‍ ബയോ മാറ്റി, എന്‍സിപി ശ്രമം വിഫലം
മുംബൈ: അജിത് പവാറിനെ രാജിവയ്പിച്ച് എന്‍സിപിയില്‍ തിരിച്ചെത്തിക്കാനുള്ള ശരദ് പവാറിന്റെ ശ്രമം വിഫലം. അദ്ദേഹം ഉപമുഖ്യമന്ത്രി കസേര ഒഴിയില്ലെന്ന് വ്യക്തമാക്കി ചില സൂചനകള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അജിത് പവാര്‍ നന്ദി പറഞ്ഞു. ഇദ്ദേഹത്തെ കാണാന്‍ എന്‍സിപി പ്രതിനിധി സംഘം രാവിലെ എത്തുകയും തീരുമാനം പിന്‍വലിച്ച് എന്‍സിപിക്കൊപ്പം അടിയുറച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ
from Oneindia.in - thatsMalayalam News https://ift.tt/2OCVqqV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2OCVqqV
via IFTTT