സ്‌കൂള്‍ കുട്ടികള്‍ക്ക് പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കിയ സംഭവം: അധ്യാപകന് സസ്‌പെൻഷൻ

ലഖ്‌നൊ: സ്‌കൂള്‍ കുട്ടികള്‍ക്ക് അമിതമായി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച പാല്‍ നല്‍കിയ സംഭവത്തില്‍  നടപടി.  ശിക്ഷ മിത്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് 81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സോനഭദ്രയിലെ ശിക്ഷാ മിത്രയ്‌ക്കെതിരെ പൊലീസ്

from Oneindia.in - thatsMalayalam News https://ift.tt/2OVDyrj
via IFTTT
Next Post Previous Post