കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽ

കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യ അടക്കം നാല് പേര്‍ അറസ്റ്റിലായി. പ്രതികളായ മറ്റ് 5 പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നു. അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലര്‍ക്കും കൈമാറിയത്. കരുനാഗപ്പളളിയിലെ ലോഡ്ജ്, കൊല്ലം, കൊട്ടിയം, കരുനാഗപ്പളളി

from Oneindia.in - thatsMalayalam News https://ift.tt/340A4Ju
via IFTTT
Next Post Previous Post