അയോധ്യ വിധിക്കെതിരെ അഞ്ച് പുതിയ റിവ്യൂ ഹര്‍ജികള്‍; 48 വിദഗ്ധര്‍ സുപ്രീംകോടതിയിലേക്ക്

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ 48 ആക്ടിവിസ്റ്റുകളുടെ തീരുമാനം. സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ഹര്‍ജി സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം

from Oneindia.in - thatsMalayalam News https://ift.tt/2qz3nFy
via IFTTT
Next Post Previous Post