ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്ന് അവര്‍ പറഞ്ഞു. യുപിയിലെ ഗവര്‍ണര്‍ ഒരു സ്ത്രീയാണ്. അവര്‍ക്ക് സ്ത്രീകളുടെ വേദന മനസ്സിലാവുമെന്നാണ് കരുതുന്നതെന്നും മായാവതി

from Oneindia.in - thatsMalayalam News https://ift.tt/2Rtms72
via IFTTT
Next Post Previous Post