ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു, പ്രതികാര നടപടിയെന്ന് വിമർശനം

കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സംസ്ഥാനസർക്കാർ പിൻവലിച്ചു. ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷയ്ക്കായി നാലു പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇവരെ പിൻവലിക്കുകയാണെന്ന ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ് കഴിഞ്ഞ ദിവസം കെമാൽ പാഷയ്ക്ക് ലഭിച്ചു. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായുള്ള സുരക്ഷാ അവലോകന സമിതിയാണ് കെമാൽ പാഷയ്ക്കുള്ള സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്. Read More: ഒരു സ്ത്രീയും സുരക്ഷിതയല്ല,

from Oneindia.in - thatsMalayalam News https://ift.tt/2LuuY20
via IFTTT
Next Post Previous Post