'ഇപ്പോൾ എന്തിനാണ് വന്നത്'? ഉന്നാവോ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ മന്ത്രിമാരെ പറപ്പിച്ച് നാട്ടുകാർ!

ലഖ്‌നൗ: ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രിമാര്‍ക്കെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ട് മന്ത്രിമാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്. 'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ

from Oneindia.in - thatsMalayalam News https://ift.tt/33XxrZc
via IFTTT
Next Post Previous Post