പൗരത്വ ബില്ല് ബിജെപിക്ക് പാരയാകും; ബംഗാളില്‍ 120 സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്, മമത ആയുധമാക്കുന്നു

കൊല്‍ക്കത്ത: അടുത്തിടെ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേട്ടമായത് ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യ്‌ക്കെതിരായ പ്രചാരണമായിരുന്നു. എന്‍ആര്‍സിയെ അനുകൂലിച്ച് ബിജെപി പ്രചാരണം നടത്തിയപ്പോള്‍ മമത എതിര്‍ദിശയിലാണ് പ്രചാരണം നടത്തിയത്. എന്‍ആര്‍സിയില്‍ ആശങ്കയുള്ള ജനങ്ങള്‍ കൂട്ടത്തോടെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. മൂന്ന് മണ്ഡലങ്ങളിലും തൃമണൂല്‍ ജയിക്കുകയും ചെയ്തു. 2021ലാണ് ബംഗാളില്‍ നിയമസഭാ

from Oneindia.in - thatsMalayalam News https://ift.tt/33Zk0If
via IFTTT
Next Post Previous Post