നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ല, ആരാച്ചാരാകാമെന്ന് പാലാക്കാരൻ മലയാളി!

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളെ കൂട്ടബാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരാകാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളി യുവാവ്. പാലാ കുടക്കച്ചിറ സ്വദേശി നവീല്‍ ടോം ജോസ് ആണ് നിര്‍ഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാന്‍ തയ്യാറെന്ന് വ്യക്തമാക്കി ജയില്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. 'ഷെയ്ന് എതിരെ

from Oneindia.in - thatsMalayalam News https://ift.tt/2PitF7i
via IFTTT
Next Post Previous Post