നിർഭയാ കേസ്; ദയാഹർജി പിൻവലിക്കുകയാണെന്ന് പ്രതി വിനയ് ശർമ, ഹർജിയിൽ ഒപ്പു വെച്ചിട്ടില്ല

ദില്ലി: തന്റെ പേരിൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുള്ള ദയാ ഹർജി പിൻവലിക്കണമെന്ന് നിർഭയാ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ. ഇക്കാര്യം ആവശ്യപ്പെട്ട് വിനയ് ശർമ രാഷ്ട്രപതിക്ക് അപേക്ഷ സമർപ്പിച്ചു. ദയാ ഹർജി സമർപ്പിച്ചത് തന്റെ അറിവോടെയല്ലെന്നും ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പു വച്ചിട്ടില്ലെന്നും വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. Read More: ഉന്നാവോ

from Oneindia.in - thatsMalayalam News https://ift.tt/2P2ICvr
via IFTTT
Next Post Previous Post