'ജയിലിലെ എല്ലാ പ്രതികളെയും വെടിവച്ചു കൊല്ലൂ; കൊല്ലപ്പെട്ട പ്രതിയുടെ അന്ത്യകര്‍മം അതിന് ശേഷം മാത്രം'

ഹൈദരാബാദ്: പോലീസ് വെടിവച്ചുകൊന്ന ബലാല്‍സംഗ കേസിലെ പ്രതിയുടെ ഭാര്യ തെലങ്കാന സര്‍ക്കാരിനും പോലീസിനുമെതിരെ രംഗത്ത്. പ്രതികളുടെ കൊലപാതകം ഹൈദരാബാദില്‍ ചിലര്‍ ആഘോഷമാക്കിയിരിക്കെയാണ് രേണുക രോഷം പ്രകടിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെ കൊന്നത് പോലെ ഒട്ടേറെ പ്രതികള്‍ ജയിലുകളിലുണ്ട്. അവരെയെല്ലാം വെടിവച്ച് കൊല്ലണം. അതുവരെ തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്നു രേണുക പറഞ്ഞു. പോലീസ് വെടിവച്ചു കൊന്ന

from Oneindia.in - thatsMalayalam News https://ift.tt/2LwrEU0
via IFTTT
Next Post Previous Post