സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍, സര്‍ക്കാരിന് ഉപദേശവുമായി രഘുറാം രാജന്‍

ദില്ലി: രാജ്യത്തെ സാമ്പത്തിക മേഖല കുഴപ്പം പിടിച്ച അവസ്ഥയിലാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അതേസമയം യുപിഎ രണ്ടാം സര്‍ക്കാരില്‍ നിന്ന് കിട്ടിയ പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ അതേ പടി നിലനിര്‍ത്തിയെന്നും, ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം അതാണെന്നും രഘുറാം രാജന്‍ പറയുന്നു. പ്രതിസന്ധി മറികടക്കാന്‍ 10 നിര്‍ദേശങ്ങളും അദ്ദേഹം മോദി സര്‍ക്കാരിന് മുന്നില്‍

from Oneindia.in - thatsMalayalam News https://ift.tt/2PpfQUy
via IFTTT
Next Post Previous Post