ഉന്നാവ് പ്രതിഷേധത്തിനിടെ ആറു വയസുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു, അമ്മ കസ്റ്റഡിയിൽ

ദില്ലി: ഉന്നാവ് സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആറു വയസുകാരിയായ മകളുടെ ശരീരത്തിൽ അമ്മ പെട്രോൾ ഒഴിച്ചു. ഉന്നാവ് പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ സഫ്ദാർജംഗ് ആശുപത്രിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. Read More: ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!! സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് പെൺകുട്ടിയെ രക്ഷപെടുത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2DVFM4X
via IFTTT
Next Post Previous Post