ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി നയന്‍താര. തെലങ്കാന പോലീസിനെ അവര്‍ അഭിനന്ദിച്ചു. സിനിമകളില്‍ മാത്രം ഇത്ര കാലമുണ്ടായിരുന്ന കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതില്‍ യഥാര്‍ത്ഥ ഹീറോസ് തെലങ്കാന പോലീസാണ്. അവര്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ ഇക്കാര്യം തെളിയിച്ചെന്നും നയന്‍താര പറഞ്ഞു. ഏറ്റുമുട്ടല്‍

from Oneindia.in - thatsMalayalam News https://ift.tt/2RtmtrC
via IFTTT
Next Post Previous Post