പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം?

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകൾക്ക് സ്വയം ഭരണാവകാശം നല്‍കാന്‍ ഇടതു സര്‍ക്കാര്‍ നീക്കങ്ങൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. ന്യൂസ് 18 മലയാളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജഗിരി, അമല്‍ജ്യോതി, സെന്റ് ഗിറ്റ്‌സ്, എസ്സിഎംഎസ്, ഫിസാറ്റ്, സഹൃദയ എന്നീ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളുടെ അപേക്ഷയിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോർട്ട്. സ്വയംഭരണാവകാശം നൽകുന്നതോടെ സർവകലാശാലകൾക്ക് കോളേജുകൾക്ക്

from Oneindia.in - thatsMalayalam News https://ift.tt/2R7crwc
via IFTTT
Next Post Previous Post