ഉദ്ധവ് പണി തുടങ്ങി... ബിജെപി നേതാക്കളുടെ 7 പഞ്ചസാര മില്ലുകളുടെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി!!

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കെതിരെ നീക്കം ശക്തമാക്കുന്നു. ഏഴ് പഞ്ചസാര മില്ലുകള്‍ക്കുള്ള വായ്പാ ഗ്യാരണ്ടി റദ്ദാക്കിയിരിക്കുകയാണ് ഉദ്ധവ്. 300 കോടിയിലേറെ രൂപയാണ് ഈ മില്ലുകള്‍ക്ക് വായ്പാ ഗ്യാരണ്ടി നല്‍കിയിരുന്നത്. ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പഞ്ചസാര മില്ലുകള്‍. അതേസമയം പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള മില്ലുകളും ഇക്കൂട്ടത്തിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/2YrHqVl
via IFTTT
Next Post Previous Post