അമേഠി പോലെയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ എന്ന് വയനാട് എംപിക്ക് മനസിലായില്ലേ'

മലപ്പുറം:അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുഹ്സിന്‍റെ പ്രതികരണം.‘മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും

from Oneindia.in - thatsMalayalam News https://ift.tt/38bkxdi
via IFTTT
Next Post Previous Post