അശ്ലീല കമന്റുകാരനെ കൊണ്ട് മാപ്പ് പറയിച്ച് സാന്ദ്ര തോമസ്, 'ഇനി ആരോടും ഇങ്ങനെ ചെയ്യില്ല'

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഗുരുതര പ്രശ്‌നമാണ് സൈബര്‍ ബുള്ളിയിംഗ്. ഫേസ്ബുക്ക് അടക്കമുളള ഇടങ്ങളില്‍ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് ദിനംപ്രതി ഇത്തരം പ്രവണതകള്‍ കൂടി വരുന്നത്. നടിയും നിര്‍മ്മാതാവുമായി സാന്ദ്ര തോമസിനെതിരെ കഴിഞ്ഞ ദിവസം ഒരാള്‍ അപകീര്‍ത്തികരമായ കമന്റിട്ടത് വാര്‍ത്തായായിരുന്നു. തന്റെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുളള വീഡിയോ സാന്ദ്ര പങ്കുവെച്ചതിന് താഴെ ആയിരുന്നു അശ്ലീല കമന്റ്. ഈ കമന്റിട്ടയാളെക്കൊണ്ട് തന്നെ

from Oneindia.in - thatsMalayalam News https://ift.tt/3gXQ0nb
via IFTTT
Next Post Previous Post