രാജസ്ഥാനില്‍ അവിശ്വാസ പ്രമേയവുമായി ബിജെപി....സര്‍ക്കാര്‍ അധിക കാലം നില്‍ക്കില്ലെന്ന് വസുന്ധര!!
ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി ബിജെപി. അപ്രതീക്ഷിത നീക്കമാണ്. സച്ചിന്‍ പൈലറ്റ് നിര്‍ത്തിയതോടെ ബിജെപി വിശ്വാസ വോട്ട് വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി ശക്തി കാണിക്കാനാണ് ബിജെപിയുടെ നീക്കം. വസുന്ധര രാജ ബിജെപിയുടെ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തതും വലിയ നീക്കമായിരുന്നു. രാജസ്ഥാനിലെ പ്രതിസന്ധിയില്‍ നിന്ന് വിട്ടുനിന്നിരുന്ന വസുന്ധര സംസ്ഥാനത്ത് സജീവമാകുന്നു എന്നാണ് പുതിയ
from Oneindia.in - thatsMalayalam News https://ift.tt/2XYW2MN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XYW2MN
via IFTTT