കൊറോണയെ തുരത്താൻ 'ഹനുമാൻ ചാലിസ'..!!, 10 ദിവസത്തെ പ്രാർത്ഥന; പുതിയ മാർഗവുമായി പ്രഗ്യാസിംഗ് താക്കൂർ
ഭോപ്പാല്‍: രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പുത്തന്‍ മാര്‍ഗവുമായി ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ രംഗത്ത്. കൊറോണയെ തുരത്താന്‍ ആഗസ്റ്റ് അഞ്ചാം തീയതിവരെ ജനങ്ങള്‍ അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലണമെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കൊറോണ വൈറസ് എന്ന മഹമാരിയെ ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, രാമക്ഷേത്ര
from Oneindia.in - thatsMalayalam News https://ift.tt/2D4Shhl
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2D4Shhl
via IFTTT