'1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്'

തിരുവനന്തപുരം: രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. എസ്പിജി ഭേദഗതി ബില്ലില്‍ മറുപടി പറയവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും സിപിഎം അധികാരത്തില്‍ വന്നാലും ബിജെപി പ്രവര്‍ത്തകരെ വധിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ അമിത്

from Oneindia.in - thatsMalayalam News https://ift.tt/34Y6q90
via IFTTT
Next Post Previous Post