അയോധ്യ വിധി: മുസ്ലീംങ്ങൾക്ക് 5 ഏക്കർ ഭൂമി കൊടുക്കേണ്ടതില്ല, പുന:പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ!

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ. ബാബറി പളളിക്ക് പകരമായി മുസ്ലീം കക്ഷികള്‍ക്ക് 5 ഏക്കര്‍ ഭൂമി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് എതിരെയാണ് ഹിന്ദു മഹാസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് എന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ

from Oneindia.in - thatsMalayalam News https://ift.tt/2YkR9Ne
via IFTTT
Next Post Previous Post