ഇവരെ പരസ്യമായി തല്ലിക്കൊല്ലണം, ജയാ ബച്ചന്‍ മുമ്പ് പറഞ്ഞത് ഇങ്ങനെ, ഇപ്പോഴത്തെ മറുപടി വൈറല്‍

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചന്റെ മറുപടി വൈറലാകുന്നു. ഒരിക്കലും നീതി ലഭിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് വൈകി ലഭിക്കുന്നതെന്നാണ് അവര്‍ സംഭവത്തില്‍ പ്രതികരിച്ചത്. നേരത്തെ പ്രതികളെ പരസ്യമായി ജനക്കൂട്ടം തല്ലിക്കൊല്ലണമെന്നായിരുന്നു ജയ പ്രതികരിച്ചത്. പാര്‍ലമെന്റിലെ ഈ പ്രതികരണം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഇത്തരം ആളുകളെ പൊതുമധ്യത്തിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2YoMQR9
via IFTTT
Next Post Previous Post