ഹൈദരാബാദിലെ പോലീസ് എൻകൗണ്ടർ: ആശങ്ക ജനകമാണെന്ന് കെജ്രിവാൾ!

ദില്ലി: ഹൈദരാബാദില്‍ വനിതാ ഡോ‌ക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാള്‍ പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ സന്തോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ എങ്ങനെ

from Oneindia.in - thatsMalayalam News https://ift.tt/2OSYYGG
via IFTTT
Next Post Previous Post